തൃശൂരിൽ കമാനം വീണ് ഓട്ടോറിക്ഷ തകർന്നു: ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നിർമ്മിച്ച കമാനമാണ് ഓട്ടോയ്ക്ക് മുകളിൽ വീണത്